الخميس، 29 مارس 2012

ലോകത്തിനാകമാനം അനുഗ്രഹവൂം ലോകാവസാനം വരെ
യുള്ള മനുഷ്യര്‍ക്ക് സന്‍മാര്‍ഗദര്‍ശിയുമായി നിയുക്തനായ
മുഹമ്മദ് നബി( )ക്ക് അല്ലാഹുവിന്റെ പക്കലുള്ള മഹനീയ
സ്ഥാനമാണ് മുകളില്‍ കൊടുത്ത ആയത്തില്‍ വ്യക്തമാക്കുന്നത്.
അല്ലാഹു മലഉല്‍ അഅ്ലയില്‍ (മലക്കുകളുടെ ലോകത്ത്)
അദ്ദേഹത്തെ സദാ പുകഴ്ത്തിക്കൊലോകത്തിനാകമാനം അനുഗ്രഹവൂം ലോകാവസാനം വരെ
യുള്ള മനുഷ്യര്‍ക്ക് സന്‍മാര്‍ഗദര്‍ശിയുമായി നിയുക്തനായ
മുഹമ്മദ് നബി( )ക്ക് അല്ലാഹുവിന്റെ പക്കലുള്ള മഹനീയ
സ്ഥാനമാണ് മുകളില്‍ കൊടുത്ത ആയത്തില്‍ വ്യക്തമാക്കുന്നത്.
അല്ലാഹു മലഉല്‍ അഅ്ലയില്‍ (മലക്കുകളുടെ ലോകത്ത്)
അദ്ദേഹത്തെ സദാ പുകഴ്ത്തിക്കൊ−ിരിക്കുന്നു. അവന്റെ മലക്കുകള്‍അദ്ദേഹത്തിന്നു വേനടി  പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു.അദ്ദേഹത്തിന് കാരുണ്യവും ശാന്തിയുമുനടാകാന്‍ പ്രാര്‍ത്ഥിക്കണമെന്ന് സത്യവിശ്വാസികളോട് അല്ലാഹു കല്‍പിക്കുകയും
ചെയ്യുന്നു.മുഹമ്മദ് നബി( )യോട് സത്യവിശ്വാസികള്‍ കാണിക്കേ
ബാധ്യതകളെക്കുറിച്ചും കടപ്പാടുകളെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്ന
ഖുര്‍ആന്‍ വചനങ്ങളും ഹദീസുകളും നിരവധിയാണ്. പ്രവാച
കന്‍ ( )യില്‍ വിശ്വസിക്കുക, അദ്ദേഹത്തെ അനുസരിക്കുക, പിന്‍
പറ്റുക, വിധികര്‍ത്താവായി അംഗീകരിക്കുക, മാതാപിതാക്കളേ
യും സന്താനങ്ങളേക്കാളമുപരിയായി അദ്ദേഹത്തെ സ്നേഹി
ക്കൂക, സദാസമയവും അദ്ദേഹത്തിന് കാരുണ്യവും ശാന്തിയു
മുണ്ടആ കാന്‍ പ്രാര്‍ത്ഥിക്കുക (സ്വലാത്ത് ചൊല്ലുക) എന്നിങ്ങനെ
ആ പട്ടിക നീണ്ടപോകുന്നു.നബി( )യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍ അങ്ങേയറ്റംപുണ്യമുള്ള ഒരു കര്‍മ്മമാകുന്നു. സത്യവിശ്വാസികള്‍ ഓരോരിക്കുന്നു. അവന്റെ മലക്കുകള്‍അദ്ദേഹത്തിന്നു വേനടി  പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു.
അദ്ദേഹത്തിന് കാരുണ്യവും ശാന്തിയുമുനടാകാന്‍ പ്രാര്‍ത്ഥിക്ക
ണമെന്ന് സത്യവിശ്വാസികളോട് അല്ലാഹു കല്‍പിക്കുകയും
ചെയ്യുന്നു.മുഹമ്മദ് നബി( )യോട് സത്യവിശ്വാസികള്‍ കാണിക്കേ
ബാധ്യതകളെക്കുറിച്ചും കടപ്പാടുകളെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്ന
ഖുര്‍ആന്‍ വചനങ്ങളും ഹദീസുകളും നിരവധിയാണ്. പ്രവാച
കന്‍ ( )യില്‍ വിശ്വസിക്കുക, അദ്ദേഹത്തെ അനുസരിക്കുക, പിന്‍
പറ്റുക, വിധികര്‍ത്താവായി അംഗീകരിക്കുക, മാതാപിതാക്കളേ
യും സന്താനങ്ങളേക്കാളമുപരിയായി അദ്ദേഹത്തെ സ്നേഹി
ക്കൂക, സദാസമയവും അദ്ദേഹത്തിന് കാരുണ്യവും ശാന്തിയു
മുണ്ടആ കാന്‍ പ്രാര്‍ത്ഥിക്കുക (സ്വലാത്ത് ചൊല്ലുക) എന്നിങ്ങനെ
ആ പട്ടിക നീണ്ടപോകുന്നു.നബി( )യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍ അങ്ങേയറ്റംപുണ്യമുള്ള ഒരു കര്‍മ്മമാകുന്നു. സത്യവിശ്വാസികള്‍ ഓരോസത്യവിശ്വാസികള്‍ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട
എല്ലാവിധ കാര്യങ്ങളിലും നബി( )യെ അനുസരിക്കണമെന്ന്
ഇസ്ലാം പഠിപ്പിക്കുന്നു. സത്യവിശ്വാസികള്‍ക്കിടയില്‍ നിലനില്‍
ക്കുന്ന തര്‍ക്കവിഷയങ്ങളില്‍ വിധികര്‍ത്താവായി സ്വീകരിക്കേ−
തും നബി( )യെ ആണ്. അദ്ദേഹത്തിന്റെ തീരുമാനം പൂര്‍ണ
സമ്മതത്തോടെയും യാതൊരു മന:പ്രയാസമില്ലാതെയും അംഗീക
രിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. അല്ലാഹു പറയുന്നത്
കാണുക: